General News

യെദ്യുരപ്പ സര്‍ക്കാര്‍ അഴിമതിയുടെ നമ്പര്‍ വണ്‍ സര്‍ക്കാരെന്ന് അമിത് ഷാ

Tue, Mar 27, 2018

Arabianewspaper 16409
യെദ്യുരപ്പ സര്‍ക്കാര്‍ അഴിമതിയുടെ നമ്പര്‍ വണ്‍ സര്‍ക്കാരെന്ന് അമിത് ഷാ

സിദ്ധാരമയ്യയും യെദ്യുരപ്പയും തമ്മില്‍ തെറ്റിയത് ബിജെപി ദേശീയ പ്രസിഡന്റിന് വിനയായി. കര്‍ണാടകയില്‍ അഴിമതി തിരഞ്ഞെടുപ്പില്‍ വലിയ വിഷമായാക്കാനൊരുങ്ങിയ ബിജെപിക്ക് നാക്കു പിഴയാണ് സംഭവിച്ചത്. സമീപമിരുന്നവര്‍ തെറ്റ് മനസിലാക്കി തിരുത്തിച്ചെങ്കിലും വീഡിയോ വൈറലാക്കുന്നതില്‍ കോണ്‍ഗ്രസ് ഒട്ടും ദയ കാണിച്ചില്ല.


കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തന്നെ വീഡിയോയുമായി രംഗത്ത് ഇറങ്ങി. അമിത് ഷാ പറഞ്ഞത് സത്യമാണെന്നും യെദ്യുരപ്പയുടെ സര്‍ക്കാര്‍ തന്നെയാണ് ഏറ്റവും വലിയ അഴിമതി നടത്തിയതെന്നും രാഹുല്‍ പരിഹാസത്തോടെ പറഞ്ഞു.


കര്‍ണാടക തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച ദിവസം തന്നെയാണ് രാഹുല്‍ ഈ വീഡിയോ പുറത്തു വിട്ടത്. തിരഞ്ഞെടുപ്പു തീയതി ബിജെപിയുടെ ഐടി സെല്‍ ആദ്യം പുറത്തു വിട്ടതിനേയും രാഹുല്‍ കളിയാക്കി.


Tags : Amit Shah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ