General News

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും

Tue, Mar 27, 2018

Arabianewspaper 1265
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട്

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും ഈ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന സൂചനയാണ് ലഭിച്ചത്.


ഉപതിരഞ്ഞെടുപ്പുകളുടെ തീയതി ഒരുമിച്ച് പ്രഖ്യാപിക്കുമെന്നും മറ്റ് ചില മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പുകള്‍ നടത്തുന്നുണ്ട്. അവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം മാത്രമാകും ചെങ്ങന്നൂര്‍ ഉള്‍പ്പടെയുള്ള സംസ്ഥാന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിക്കുക എന്നും മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ ഓം പ്രകാശ് റാവത് പറഞ്ഞത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ